ഈ നാളുകാർ കൈനീട്ടം തന്നാൽ വർഷം മുഴുവനും പണം കൊണ്ട് ആറാടാം,വിഷുകൈനീട്ടം,vishu

Поделиться
HTML-код
  • Опубликовано: 10 апр 2025
  • Join this channel to get membership (exclusive videos)
    / @nambyattumana
    നമ്മുടെ സെക്കൻഡ് ചാനൽ ലിങ്ക്
    • വരും ദിവസങ്ങളിൽ സംഭവിക...
    നമ്പ്യാട്ട് മന ജ്യോതിഷവും വേദ വേദാന്ത അറിവുകളും...
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    പുതിയ സബ്സ്ക്രൈബർമാർ ദയവായി ശ്രദ്ധിക്കുക ...
    ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
    ഇവിടെ എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതിനുശേഷം, വളരെയധികം ആളുകൾക്ക് പ്രാർത്ഥനയുടെ ഫലം കിട്ടി എന്ന് അനുഭവസ്ഥർ ഇവിടെ അറിയിക്കുന്നുണ്ട് അതിൽ വളരെ നന്ദിയുണ്ട്...
    Pls note,ഞാൻ എത്ര ദൂരെ ഇരിക്കുന്ന ആൾ ആവട്ടെ ...
    എന്റെ ഈ മേഖലയിലുള്ള കഴിവുകൾ കൂടുതലോ കുറവോ ആകട്ടെ...
    അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല ...
    നിങ്ങൾക്ക് എന്നെക്കൊണ്ട് പ്രയോജനം ഉണ്ടോ ഇല്ലയോ അത് മാത്രം നോക്കിയാൽ മതി...
    വളരെയധികം ആളുകൾക്ക് സമാധാനം കിട്ടുന്നുണ്ട് എന്ന് നിങ്ങൾ തരുന്ന കമന്റുകളിലൂടെ അറിയാൻ സാധിക്കുന്നു ....
    അതിന് പ്രത്യേകം നന്ദി അറിയിക്കുന്നു...
    പ്രാർത്ഥനയുടെ ഫലം കൊണ്ട് ആഗ്രഹസാഫല്യം ഉണ്ടാകുന്നു എന്നും, സ്വന്തം ജീവിതത്തിൽ എടുത്തു പറയത്തക്ക മാറ്റങ്ങൾ വന്നു എന്ന് നിങ്ങൾ തന്നെയാണ് കമൻറ് ചെയ്യുന്നത് ...
    എനിക്കു കേൾക്കേണ്ടതും ഇതുതന്നെയാണ്...
    നന്ദി നമസ്കാരം...
    നമസ്കാരം...
    ഞങ്ങള്‍ ഈ ചാനലിലൂടെ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ...
    വേദ വേദാന്ത പരമായ അറിവ് നേടാനായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    അമൂല്യവും അതിശയകരവുമായ ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍...
    അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു...
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്...
    അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല...
    ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല... ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല...
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക...
    #vishu #vishukani #vishu2025 #astrologer #jyothishammalayalam #astrology2025 #predictions2025 #2025 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 167

  • @rehanajothi6597
    @rehanajothi6597 3 часа назад +11

    തിരുമേനി നമസ്കാരം🙏🙏 എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ😊 മകൾ വിദേശത്താണ് പഠിക്കുകയാണ് വിഷമത്തിലാണ് ജ്യോത്സന അനിഴം

    • @nambyattumana
      @nambyattumana  3 часа назад +13

      നമസ്കാരം...
      നാളെ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇടാം എന്നാണ് വിചാരിക്കുന്നത്...
      എല്ലാവർഷവും വർഷാവസാന പരീക്ഷ കഴിയുമ്പോൾ വരുന്ന രണ്ടു മാസം എന്ത് ചെയ്യണം എന്ന് കാണിച്ചുകൊണ്ട് ഒരു വീഡിയോ നമ്മൾ എല്ലാ വർഷവും ഇടാറുള്ളതാണ്...
      ആ വീഡിയോ കാണുമ്പോൾ നിങ്ങൾക്കും മക്കൾക്കും മുന്നോട്ട് ചിന്തിക്കാൻ അതൊരു പ്രചോദനമാകും...
      SUB:About virtual class ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      നന്ദി നമസ്കാരം...

  • @geethavijay8080
    @geethavijay8080 3 часа назад +2

    പ്രേത്യേകം പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    പൂജകളിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻
    വിജയകുമാർ - അവിട്ടം ,
    ശ്രീപാർവതി - പൂരോരുട്ടാതി ,
    പ്രാർത്ഥിക്കണേ 🙏🙏🙏
    മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏
    മോന്റെ പേരും നാളും 👇
    അഭിഷേക് - തിരുവോണം

  • @sreepreji4552
    @sreepreji4552 3 часа назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    മോൾടെ വിസ കിട്ടാൻ പ്രാർത്ഥിക്കണം
    Hidha sree -തൃക്കേട്ട

  • @Binduachu-uz7ho
    @Binduachu-uz7ho 2 часа назад

    തിരുമേനിക്ക് 🙏🙏🙏ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏🙏🙏🙏🙏🙏💞💞💞💞💞🎉🎉🎉🎉🎉

  • @JayasreePb-x7e
    @JayasreePb-x7e 20 минут назад

    Thankyou. Thirumeni.❤🙏🌹

  • @mayagodblessyoudevadas244
    @mayagodblessyoudevadas244 15 минут назад

    Nithesh vishakham Nithin punarrtham Nihal chathayam Deva nandha thiruvathira 🙏🙏🙏🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 2 часа назад

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 24 минуты назад

    Namaskaram. Thirumeni .Hare. Krishna❤

  • @gokulvenugopal4815
    @gokulvenugopal4815 Час назад

    നമസ്തെ...... തിരുമേനി🙏🌺🌺

  • @savithrijayan5714
    @savithrijayan5714 2 часа назад

    Happy vishu🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @drseemashaji6088
    @drseemashaji6088 51 минуту назад

    Thirumeni 🙏🙏🙏 . Shaji ayilyam Seema chathayam twinkle pooram please include us in thirumenis prayers for health income and family unity 🙏🙏🙏

  • @SudhaKs-w2c
    @SudhaKs-w2c 28 минут назад

    Sudha thirkketta, Akhil rohini, Rakesh revathi 🙏 thirumeni kadam Mari kittan prathikkanam 🙏🙏

  • @Monisha-ji8zk
    @Monisha-ji8zk 3 часа назад +1

    Pradeep രേവതി മോനിഷ ഉത്രം sreya ചോതി പ്രാർത്ഥിക്കണം തിരുമേനി 🙏

  • @littlewondergirl3901
    @littlewondergirl3901 54 минуты назад

    സുനി പൂരുരുട്ടാതി..... ഈ മാസം 24തീയതി വീട് പണിതുടങ്ങുവാണ്.... പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jinishap4127
    @jinishap4127 3 часа назад +1

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🏻😊
    ജിനിഷ പൂരുരുട്ടാതി
    സുരേഷ് ബാബു ഉത്രട്ടാതി
    ദേവിക മകം
    ദീപക് അനിഴം🙏🏻

  • @ambujamrichard621
    @ambujamrichard621 3 часа назад

    Namaskaram thirumeni 🙏🏻🙏🏻

  • @bindupk7316
    @bindupk7316 3 часа назад

    Namaskaaram thirumeni 🙏🙏🙏

  • @bhavanakrishnan480
    @bhavanakrishnan480 3 часа назад

    Namaskaram thirumeani🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishap527
    @nishap527 Час назад

    Thirumeni vishukani engane orukam enna oru vedeo cheyyamo...njangal angu parayunna pole kani orukan aagrahikkunnu...advanxed vishu asamsakal thirumeni....🙏

  • @RoshiniSreekumar-q6c
    @RoshiniSreekumar-q6c Час назад

    🙏 തിരുമേനി🥰 ഞങ്ങളുടെ കുടുംബത്തിൻ്റെ വിഷു ആശംസകൾ തിരുമേനിക്കും കുടുംബത്തിനും ഈ പുതുവർഷം നല്ലത് ആകട്ടെ എല്ലാവർക്കും നല്ലത് ചെയ്യുന്ന തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി നമ്മുടെ എല്ലാ കുടുംബാഗങ്ങൾക്കും നല്ലതായിരിക്കട്ടെ
    മൈത്രി വിശാഖം
    ഷാരോൺ പൂയം
    ശ്രീകുമാർ ചോതി
    രോഷ്നി മൂലം
    അനന്തലക്ഷ്മിഉത്രം
    അഗസ്ത്യ രേവതി🙏🙏🙏🙏🙏🙏🙏🥰

  • @ChandraLakshmi-n3v
    @ChandraLakshmi-n3v 3 часа назад

    നമസ്തേ തിരുമനസ്സേ
    അങ്ങയുടെ പ്രാർത്ഥനയുടേയും പൂജയുടേയും ഗുണങ്ങൾ വളരെയധികം എനിക്കും കുടുംബത്തിനും ദിനംപ്രതി അനുഭവയോഗ്യമാകുന്നുണ്ട്. വിഷുവിന് ശേഷം മോൾടെ ജോലി കൂടി ശരിയാവാനും ബാധ്യതകൾ തീരാനും അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണേ
    അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നതോടൊപ്പം അങ്ങേയ്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ നേരുന്നു
    Renuka
    makam
    Reshma
    chathayam

  • @unnikrishnankannan7650
    @unnikrishnankannan7650 3 часа назад

    നമസ്കാരം തിരുമേനി 🙏അങ്ങേയ്ക്ക് എല്ലാ നന്മകളും ആശംസിക്കുന്നു വിഷു ആശംസകൾ 🙏🙏🙏❤️

  • @koorarathsreedharan3838
    @koorarathsreedharan3838 Час назад

    Koorarath Sreedharan Atham,Shajila Sreedharan Makam,Sreekala Sreedharan Pooradam, Srilakshmi Sreedharan Pooruruttathi

  • @crazy-p4b
    @crazy-p4b 3 часа назад +1

    നമസ്കാരം തിരുമേനി പ്രാർത്ഥന ഉൾപ്പെടുത്തണം ഈശ്വര അനുഗ്രഹത്തിനും സമ്പൽസമൃദ്ധിക്കും രോഗ ദുരിതങ്ങൾ എല്ലാം മാറാൻ വേണ്ടിയും പ്രാർത്ഥിക്കണം സലി അവിട്ടം ജയരാജ് കാർത്തിക ആദിത്യൻ ഉത്രം അക്ഷര ചതയം ആരാധ്യ പൂയം❤️❤️❤️

  • @SheelaSundaresan
    @SheelaSundaresan 3 часа назад

    Tirumeni 🙏 ente makanuvendi prarthikane pururuttathi. Makal amritha uttram rahul pururuttathi 🙏🙏

  • @ushasurendran2524
    @ushasurendran2524 22 минуты назад

    നമസ്കാരം തിരുമേനി🌹🙏🙏🙏സൂരജ് മകയിരം നീരജ് അനിഴം ഉഷ ഉത്രാടം പ്രാർത്ഥന ഉണ്ടാവണം♥️🙏🙏🌹

  • @sujathapillai8544
    @sujathapillai8544 2 часа назад +1

    നന്ദി നമസ്ക്കാരം 🙏🙏🙏🙏🙏🙏

  • @anithapm8124
    @anithapm8124 31 минуту назад

    അങ്ങേക്കും കുടുംബത്തിനും എന്റെയും മക്കളുടെയും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏🏼🙏🏼🌹

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 3 часа назад

    Namaskaram thirumeni 🙏
    Suseela uthritathi manasika saririka aroghyam prarthanayil ulpeduthane thirumeni 🙏

  • @arun_8015
    @arun_8015 3 часа назад

    🙏🙏🙏🙏 Namaskaram thirumani Arun Thiruvathira 19/04/1991 Nimisha uthradam prarthanayil ulpaduthana thirumani 🙏🙏🙏🙏

  • @lekhavinodnair4274
    @lekhavinodnair4274 13 минут назад

    Namaste tirumeni angayude poojayil njangale koodi ulpeduthane 🙏🙏🙏.ente anujathi ku nalla oru joli sheriyavan avidunnu anugrahikane avalku joli sambathikamayittulla tadasangal maranum joli sambathikamayittulla tadasangal maranum avidunnu anugrahikane avalku ella karyangalum bhayagara tadasangal anu.atupole tanne ente veedinte pani oke complete avan angayude anugraham undavane🙏🙏🙏...
    Vinod Nair, Vishakham
    Lekha Nair, Bharani
    Anugathikum kudumbathinum vendi prarthikane tirumeni
    Santhosh, Karthika
    Rekha Santosh, Bharani
    Rajamma, Ashwathi
    Bhavani Amma, Bharani
    Navneet, Thiruvonam
    Navyaka, Ashwathi
    Satheesh, Chothi.angekum kudumbathinum ellavida nanmakalum undavane ennu eshvaranodu prarthikunu 🙏🙏🙏🙏

  • @chitrabalakrishnan9600
    @chitrabalakrishnan9600 Час назад

    നമസ്കാരം തിരുമേനി 🙏 അഭിഷേക് ബാലകൃഷ്ണൻ, തൃക്കേട്ട

  • @lakshmidevik9219
    @lakshmidevik9219 3 часа назад

    നമസ്ക്കാരം പൂജയിൽ ഉൾപ്പെടുത്തി പ്രാത്ഥിക്കണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏

  • @VasanthanEloor
    @VasanthanEloor 3 часа назад

    Namaskaram thirumeni.karthika,karthika,vasanth kumar pooradam.poojayil ulpeduthane thirumeni.

  • @SreehariSreya-h1j
    @SreehariSreya-h1j 3 часа назад

    Raji അനിഴം (ജോലി ലഭിക്കാൻ )
    ഹരി അത്തം (ആരോഗ്യം മനസമാധാനം )
    ശ്രേയ പുണർതം (plus 2 full A+ ലഭിക്കാനും neet exam പാസ്സ് ആകാനും )
    Sreehari പൂരം(പഠിക്കാനുള്ള ഉത്സാഹം ഉണ്ടാവാൻ )പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻

  • @vichitravijayan6638
    @vichitravijayan6638 3 часа назад

    Namasthe swamiji Vichitra pooruttathi 5/5/94. Poojayil ulppeduthane 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @loladevi6314
    @loladevi6314 3 часа назад

    Namaskaram thirumeni kodi kodi pranamam poojail ulpeduthane thirumeni reshmi Star moolam Parvathy Star pooyam 🙏🙏🙏🙏🙏

  • @archanar6828
    @archanar6828 3 часа назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @thankamsarath-ht6te
    @thankamsarath-ht6te 3 часа назад

    Namashkaram Thirumeni Thankam Makam Vinayak Uthrattathi

  • @nithyaks8541
    @nithyaks8541 3 часа назад

    Nithya - thiruvonam , financial issues maran pararthanayil ulpeduthanam

  • @abckidstv-nurseryrhymesusa4299
    @abckidstv-nurseryrhymesusa4299 3 часа назад +1

    ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി
    ഓമന - പൂരം
    സ്മന്ന - വിശാഗം
    ധ്രുവ് - പൂയം
    ജെറി - അനിഴം

  • @rekhaanoop8664
    @rekhaanoop8664 2 часа назад

    Molk agniveer selection kittan angayude Prarthanayil,ulpeduthan agrahikkunnu 🙏

  • @sobhanalakshmanan6006
    @sobhanalakshmanan6006 3 часа назад

    നമസ്ക്കരം 🙏🙏🙏

  • @girisht920
    @girisht920 3 часа назад

    ഗിരീഷ് പൂരാടം ഒന്ന് പ്രാർത്ഥിക്കണം 🙏🙏🙏

  • @RatheeshvViswanathan
    @RatheeshvViswanathan 3 часа назад

    Namaste thirumeni.poojayil ulppeduthane ratheesh uthradom veedupani poorthiyakkananu

  • @sarithaprasad6031
    @sarithaprasad6031 2 часа назад

    Namaskaram thirumeni 🙏 Leelamani avittam Divyaj pooradam Prasad punartham Devika uthram poojayil ulpeduthane thirumeni 🙏🙏

  • @prasannapariyadath
    @prasannapariyadath 3 часа назад +1

    Nandana thrikketta Vidya

  • @KanchanaTV
    @KanchanaTV Час назад

    തിരുമേനി 🙏🙏🙏അങ്ങേക്കും, കുടുംബത്തിനും വിഷുആശംസകൾ 🙏🙏🙏, മഹേഷ്‌ കൃഷ്ണൻ, പുരുരുട്ടാതി വിവാഹം പെട്ടെന്ന് നടന്നുകിട്ടാൻ പൂജയിൽ ഉൾപ്പെടുതന്നെ തിരുമേനി 🙏🙏🙏

  • @Sk.smoker-ff
    @Sk.smoker-ff 3 часа назад

    തിരുമേനി നമസ്കാരം 🙏🙏🙏
    മകരം രാശി വിഷുഫലം അറിയാൻ താല്പര്യം 🙏🙏🙏

  • @anjanals10banjalils8c5
    @anjanals10banjalils8c5 2 часа назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏എല്ലാവർക്കും വിഷു ദിനാശംസകൾ 🌹🌹.സതി അശ്വതി, അഞ്ജന അത്തം, അഞ്ജലി ഭരണി. 🙏🙏🌹🌹🌹🌹

  • @Theerthaveni24
    @Theerthaveni24 3 часа назад

    🙏🏻Namaskaram Thirumeni

  • @sujathav.g268
    @sujathav.g268 3 часа назад

    Sujatha Pooram
    Jagannath Karthika

  • @Israli1982
    @Israli1982 3 часа назад

    നമസ്കാരം തിരുമേനി, ലിജ അത്തം, ഇഷാൻ -പൂയം, രതീഷ് -ഉത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @ambujamrichard621
    @ambujamrichard621 3 часа назад

    Njan nte elder brother nu kaineetam kodukamo thirumeni

  • @SajithaSajitha-so9me
    @SajithaSajitha-so9me 3 часа назад

    Namaskaaram thirumeni..thadassangal maaraanum kodutha paisakal thirichu kittuvaanum praarthikkane thirumeni.
    Jayakrishnan.... Visakham
    Sajitha.... Uthradam
    Samvrutha Krishnan.... Thiruvonam
    Sangeeth Krishnan.... Thiruvonam

  • @rajirajithamurugan8014
    @rajirajithamurugan8014 34 минуты назад

    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🙏
    ആകാശ് - ചിത്തിര
    ഐശ്വര്യ - ഭരണി
    രജിത - മകം
    രഞ്ജിത് - ചതയം
    ശ്യാമള - മൂലം
    നിവേദിത - കാർത്തിക
    വസുദേവ് - ഉത്രാടം
    രാജേഷ് - കാർത്തിക

  • @mariyassvlog1286
    @mariyassvlog1286 3 часа назад

    Oru joli kittan prarthikanam thirumeni preethy avittam

  • @leeladevan8129
    @leeladevan8129 2 часа назад

    ദേവദാസ് - ചിത്തിര
    ലീല - ആയില്യം
    തിരുമേനി പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണേ 🙏🏾🌹🙏🏾

  • @GangaS-k5l
    @GangaS-k5l 3 часа назад

    🙏 നമസ്തേ തിരുമേനി. തിരുമേനിക്കും കുടുംബത്തിനും സമ്പൽ സമൃദ്ധിനിറഞ്ഞ വിഷു ആശംസകൾ നേരുന്നു. 🙏.

  • @LechuKtve
    @LechuKtve 3 часа назад

    തിരുമേനി തിരുവോണം നാലുകാരു മകയിരം നാളുകരുടെ കയ്യിൽ നിന്നും വിഷു കയ്യ് നീട്ടം വാങ്ങമോ ഒന്ന് പറയണേ 🙏🙏🙏

  • @sreelekshmik4425
    @sreelekshmik4425 3 часа назад

    Namaskaram thirumeni.
    Ende achan maranapettit 11 maasam aavullu Vishuvinu.
    Njngalk kani orukamo.

  • @AnilkumarTn-r1d
    @AnilkumarTn-r1d 3 часа назад

    🙏 തിരുമേനി 🙏
    അങ്ങയുടെ സംക്രമ പൂജയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
    1) അനിൽകുമാർ TN.. ഉത്രട്ടാതി 1970/സാമ്പത്തിക നേട്ടം
    2) സന്ധ്യ vc..1980 കന്നി / രോഗശാന്തി
    3) കാർത്തിക അനിൽ... കാർത്തിക 2007 മിഥുനം/ +2 exam എഴുതി ഇരിക്കുന്നു.. പിന്നെ keam entrance prepare ചെയ്യുന്നു
    🙏🙏🙏

  • @AbhiNihara
    @AbhiNihara 3 часа назад

    ❤❤❤❤❤❤❤meera-6/8/92))))>)))))))))))) vishakom❤❤❤❤❤❤❤ joli labhikkanum ❤❤❤❤❤ oru veedu vaykkanum. nannayi padikkanum vendy prarthykkanee❤❤❤❤❤

  • @chandana2690
    @chandana2690 3 часа назад

    തിരുമേനി🙏🙏🙏
    അങ്ങ് പ്രത്യേകം ഒന്നു പ്രാർത്ഥിക്കണം എനിക്കു വേണ്ടി ഈ വെരുന്ന May 15, 17, 19, 21 എന്നീ ദിവസങ്ങളിൽ CA FOUNDATION EXAM നടക്കുകയാണ് അങ്ങ് എനിക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം Distinction നോടു കൂടി പാസാവാൻ❤️🙏
    ചന്ദന പി - പൂയം

  • @shyligangadharan
    @shyligangadharan 3 часа назад

    നമസ്കാരം ധന്യ makayiram shyli aswathi gangadharan avittam prattikkane

  • @athira201
    @athira201 3 часа назад

    തിരുമേനി
    പൂജയിൽ ഉൾപ്പെടുത്തണം
    ആതിര തൃക്കേട്ട ഒരു സ്ഥിര ജോലിക്ക് വേണ്ടി ആണ് .
    ബിന്ദു ചോതി
    എൻ്റെ അനിയത്തിക്ക് വേണ്ടി thirumeniyood പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു.aa കാര്യം നടന്നു.ഒരു ജോലി ശേരിയായീ. ഒരുപാട് നന്ദിഉണ്ട്
    ഇനിയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @anakhamohan2872
    @anakhamohan2872 3 часа назад

    Anakha, uthradam.

  • @swathynair7253
    @swathynair7253 3 часа назад

    Swathy
    Aswathy 3:10:1993 7:12 am work il Kure prblms ann thirumeni poojayil add cheyyane 🙏🏻

  • @4ek2tesnygeorge14
    @4ek2tesnygeorge14 3 часа назад

    Entey kudumbathinu vendi prarthikaney
    Tesny-chothi
    Jaison-makam
    Inara-anizham
    Meriza-avittam

  • @smithasiya1745
    @smithasiya1745 2 часа назад +1

    തിരുമേനിക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤❤❤ പിന്നെ അനുഗ്രഹിക്കളൊക്കെ കണക്കാ തിരുമേനി 500 കൊടുത്താലും അത്രയേ തന്നുള്ളൂ എന്നാ പരാതി ബാക്കിയാവും 😂😂

  • @rajalekshmiprasanthneenupr1771
    @rajalekshmiprasanthneenupr1771 3 часа назад

    🙏🏻❤️

  • @smithendhurs929
    @smithendhurs929 3 часа назад

    Smithendu -moolam

  • @soumyadileep8500
    @soumyadileep8500 3 часа назад

    Soumya pooram 10/11/82.3•50am

  • @SadasivanK.P-j9b
    @SadasivanK.P-j9b 3 часа назад

    നമസ്കാരം തിരുമേനി❤❤❤ നവഗ്രഹ ഹോമത്തിൽ ഉൾപ്പെടുത്തണം എന്നാഗ്രഹിക്കുന്നു. സദാശിവൻ -അശ്വതി ശോഭന - മകം

  • @anithaanu9604
    @anithaanu9604 3 часа назад

    🙏🙏🙏

  • @vipindasvipi6704
    @vipindasvipi6704 3 часа назад

    തിരുമേനി. നമസ്കാരം 🙏.... എന്റെ കാർ പണയം വെച്ചിട്ട് 7മാസം ആയി ഇതുവരെ തീരിച്ചു എടുക്കാൻ ഒരു വഴിയും മുൻപിൽ ഇല്ല പൂജയിൽ ചേർക്കണേ. ശ്യാമ അനിഴം.. വിപിൻദാസ് തിരുവാതിര. വേദത്മിക പുണർതം

  • @ashabaiju4137
    @ashabaiju4137 3 часа назад

    🙏🏼🙏🏼🙏🏼

  • @AbhiNihara
    @AbhiNihara 3 часа назад

    ❤❤❤❤❤abhilash-13/3/1984)))))))3 30 pm❤❤❤❤❤❤punarthom-❤❤❤❤❤ethrayum vegam joli labhikkuvanum sambathyka uyarchaykkum vendy anu oru veedu vaykkuvanum vendy prarthanayil ulpeduthane❤

  • @MohanlalKb
    @MohanlalKb 32 минуты назад

    OM NAMASIVAYA 22.2.1970 MOHANLAL KB PURAM

  • @AbhiNihara
    @AbhiNihara 3 часа назад

    ❤❤❤❤❤ nivedhya-22/1/2015())))))avittom))))❤❤❤❤ nihara-10/11/21())))))))))❤❤❤uthradom❤❤❤❤

  • @smithap.r9980
    @smithap.r9980 3 часа назад

    നമസ്കാരം തിരുമേനി
    Poojayil ulpaduthane
    Sneha avittam
    Sreya uthram
    Smitha chathayam
    Giri avittam

  • @miniradhakrishnan7416
    @miniradhakrishnan7416 3 часа назад

    🙏രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി പ്രാർത്ഥിക്കണേ തിരുമേനി

  • @Bindhu-j6m
    @Bindhu-j6m 55 минут назад

    നമസ്കാരം തിരുമേനി 🙏🙏 ബിന്ദു ആയില്യം സ്ഥിരവരുമാനമുള്ള ഒരു ജോലി കിട്ടാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @sreehariks8988
    @sreehariks8988 3 часа назад

    Sreehari ks 14 4 1982 molam

  • @neethupradeep8604
    @neethupradeep8604 3 часа назад

    Thirumeni poojayil ulpeduthy prarthikanae
    Thirumeni entae oru sisterintae husband accident patty Kottayam Medical collegial ventilatorilanu raksapedan prarthikanae
    Suresh ennanu name

  • @manojanila3820
    @manojanila3820 3 часа назад

    നമസ്കാരം തിരുമേനി. 🙏.. ന്റെ monu വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.. അനന്ദു മനോജ്‌ പൂരാടം.. തിരുമേനി യ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹമുണ്ടക്കട്ടെ.. 🙏🙏

  • @soumyadileep8500
    @soumyadileep8500 3 часа назад

    Dileep kumar 13/11/74/visagam anugrahavum roaming maaranai prarthanayum venam

  • @NandhuRajaendranpillai
    @NandhuRajaendranpillai 3 часа назад


    Namaste thirumeni
    Nalla oru government joli kittan prarthikkane Thirumeni sambathikam illa samadhanam illa
    Nandhu Anizham
    29/3/1997
    4.5 Pm
    Rajendran pillai
    Uthrattathi
    Nirmala karthika
    Aayur arogyam undakanum sambathika prayasangal maari sambal samarthi undakanum poojayil ulpeduthansme 🙏🙏🙏🙏😥😥😥😥😥

  • @MadhuKv-g7g
    @MadhuKv-g7g 3 часа назад

    Namaskaram Thirumeny Madhu anizham sajini chathayam gokul aswathy anamika ayilaam jangalayum pojayil peduthanea thirumeny ellama kondum mosam Time anu thirumeny onnu rashapedutha e thirumeny

  • @anjuneha576
    @anjuneha576 3 часа назад

    Anjana atham
    Neha poorurutathi
    Sasi moolam
    Prabha Uthritathi

  • @Saanooti127
    @Saanooti127 3 часа назад

    പൂരുരുട്ടാതി എന്റെ മകൻ ആണ് 9വയസ്സ് ആണ് കൈ നീട്ടം വാങ്ങാമോ തിരുമേനി🙏

  • @SreekalaDeshpande
    @SreekalaDeshpande 2 часа назад

    🙏🏻🙏🏻🙏🏻🙏🏻

  • @devakinadakkavil638
    @devakinadakkavil638 2 часа назад

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏.
    മാനസ് _മകീര്യം, 1994 ജൂലൈ 6. 7.55.
    P.m. ഇടവക്കൂർ. ജോലിയിൽ ഉയർച്ച ഉണ്ടാവാനും കല്യാണം നടക്കാനും വേണ്ടി പൂജയിൽ ഉൾപെടുത്തണം തിരുമേനി.നന്ദി നമസ്കാരം.🙏🙏

  • @rajalakshmi-w2v
    @rajalakshmi-w2v 3 часа назад

    നമസ്കാരം തിരുമേനി 🙏 കടം കൊടുതാ പൈസാ തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കണെ
    അജയൻ : ചിത്ര

  • @ratheeshnr1450
    @ratheeshnr1450 2 часа назад +1

    Ratheesh revathy ,anitha bharany,aaradhya uthradam,poojayil ulpeduthane thirumeny

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 3 часа назад

    🙏 ഗുരു തുല്യനായ തിരുമേനിക്ക് നമസ്കാരം അങ്ങേക്ക് എല്ലാം നന്മകളും നേരുന്നു വിനോദ് കുമാർ പൂരാടം 24-9-1974/10.58 PM

  • @rekha4477
    @rekha4477 3 часа назад

    Rekha ചോതി തിരുമേനി പ്രാർത്ഥിക്കണേ ജോലി കഷ്ടത്തിലാണ് 🙏

  • @amrithapbabu8547
    @amrithapbabu8547 3 часа назад

    നമസ്കാരം തിരുമേനി... എനിക്ക് ഇന്ന് ഡിഗ്രി പരീക്ഷ ആണ്... എനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർഥിക്കണേ എന്ന് അപേക്ഷിക്കുന്നു...അമൃത - ഉത്രാടം

  • @GAMEHUNTERrrr
    @GAMEHUNTERrrr 3 часа назад

    മഞ്ജു പൂയം, അനയ് കൃഷ്ണ മൂലം, അനന്ത കൃഷ്ണ രോഹിണി പ്രാർത്ഥിക്കണേ തിരുമേനി

  • @DevayaniVp-e5n
    @DevayaniVp-e5n 3 часа назад

    Namsthe thirumeni veedaya le oru samadhanam ullu pravarthikkan am manass vallaathe veruppakunnu sthalam vilapna akunnilla devayani, chothi 24/11/1981time 7-25am