വെള്ളാരംകണ്ണെഴുതി കാലിൽ വെള്ളികൊലുസ്സണിഞ്ഞു | Latest Malayalam Video Song |Onam Celebration

Поделиться
HTML-код
  • Опубликовано: 11 апр 2025
  • Click Here To Subscribe Now.........goo.gl/QUWmL9
    Producer By : Mukesh Anusree
    Lyrics : Zonu Annapoorna
    Music : Sinod Sreerudra
    Singer : Amal Vailathara
    Orchestration: Aji Denrose Chalakudy
    Editor : Edric Rhyker
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    P © All copyrights reserved &* ANTI-PIRACY WARNING * This content is Copyright Anusree Audios And Videos
    Call & Whats App 09847413555
    P © Anusree Videos
    Mukesh
    / anusreevideo. .
    Mukesh Anusree
    / mukeshanusre. .
    Set Your Caller Tunes Now 💗
    .....................................................
    വെള്ളാരംകണ്ണെഴുതി കാലിൽ വെള്ളികൊലുസ്സണിഞ്ഞു
    Idea
    For Dialer Tones Dial :53712102897
    Vodafone
    For Callertune Dial : 53712102897
    Airtel -
    For Hello Tune Dial : 5432117474602
    BSNL
    Sms BT Space : BT 12102897 to 56700
    Kallumala Kathil Kammalathillelum 💘
    Idea
    For Dialer Tones Dial : 5678910876757
    Vodafone
    For Callertune Dial : 53710876757
    Airtel -
    For Hello Tune Dial : 5432116721975
    BSNL
    Sms BT Space : 10876757 to 56700
    Vellaram Kallilmuthamidum 💘
    Idea
    For Dialer Tones Dial : 5678910876795
    Vodafone
    For Callertune Dial : 53710876795
    Airtel -
    For Hello Tune Dial : 5432116721939
    BSNL
    Sms BT Space : 10876795 to 56700
    Kannoram Vanna Ponnambili 💘
    Idea
    For Dialer Tones Dial : 5678910876796
    Vodafone
    For Callertune Dial : 53710876796
    Airtel -
    For Hello Tune Dial : 5432116721917
    BSNL
    Sms BT Space : 10876796 to 56700
    Velipadhasaram Kalilathilelum 💘
    Idea
    For Dialer Tones Dial : 5678910876739
    Vodafone
    For Callertune Dial : 53710876739
    Airtel -
    For Hello Tune Dial : 5432116721897
    BSNL
    Sms BT Space : 10876739 to 56700
    💘If you haven't subscribed to our channel yet, do subscribe now. . So help us grow by subscribing.💘
    Anusree Productions Contact For Enquiries......Call & Whats App 09847413555 facebook...... / olakkade-moo. . Email Id : promotionteamolakkademoodu@gmail.com
    Apple Music I Tunes :
    wynk.in/music/....
    Amazon Music :
    Set this song as your Caller Ring Back Tone :
    Anusree Productions Worldwide RUclips Network Music Production, Promotion And Distribution ,Contact For Enquiries...Call & Whats App 09847413555 Email Id : promotionteamolakkademoodu@gmail.com
    ANTI-PIRACY WARNING * This content is Copyright to Anusree Videos. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Kunnikuru kannavalkku nokkanoru nottam kanda | Kunnikuru kannavalkku |KUNNIKURU
    Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest | Malayalam Mappila Album songs 2019 |Malayalam Serial | malayalam web series | malayalam web series |malayalam cover songs | Olakkade Moodu ഒലക്കടെ മൂട്
    #AnusreeAudiosAndVideos#AnusreeVideos#AnusreeProductions
    Celebrate #WithMe: Onam Entertainment

Комментарии • 1,5 тыс.

  • @vijeeshkvijayankuttichiira6963
    @vijeeshkvijayankuttichiira6963 4 года назад +389

    മ്മ്‌ടെ അയല്പക്കത്തെ പിള്ളേരാ 👏സോനു & അമൽ👌👌👌👏👍

  • @vinodravi6763
    @vinodravi6763 4 года назад +690

    ലിറിക്സ് പാടിയ മച്ചാൻ പൊള്ളി സൂപ്പർ ആയിട്ടോ ലൈക് ഉണ്ടോ അതിനു

    • @amalvailathra1124
      @amalvailathra1124 4 года назад +7

      Tks

    • @neeranjanamcreations1439
      @neeranjanamcreations1439 4 года назад +28

      ഹലോ ഇത് ഞാൻ എഴുതിയ വരികളാണ് ദയവുചെയ്ത് സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക നന്ദി

    • @കൂലി
      @കൂലി 4 года назад +2

      ruclips.net/video/75qMTOjVjX4/видео.html

    • @neeranjanamcreations1439
      @neeranjanamcreations1439 4 года назад +3

      @@zonuvijayaa1728 😝😝😝nice കോമഡി... i ലൈക്‌ it.. നെക്സ്റ്റ് വീക്ക് പുതിയ പാട്ട് വരുന്നുണ്ട്, എന്റെ വരികൾക്ക് എന്റെവൈഫ് ശബ്ദം നൽകിയിരിക്കുന്നു, ദയവുചെയ്ത് കേൾക്കണം🙏🙏 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..

    • @zonuvijayaa1728
      @zonuvijayaa1728 4 года назад +3

      @@neeranjanamcreations1439 നമ്പർ ഒന്ന് തന്നേ... ഒരു പാട്ട് എഴുതിക്കാൻ ആണ്

  • @anikkuttanp1760
    @anikkuttanp1760 4 года назад +313

    നല്ല ഫീൽ ഉള്ള song. കട്ട സപ്പോർട്ട് ഉണ്ടാകും

    • @amalvailathra1124
      @amalvailathra1124 4 года назад +5

      Tks

    • @neeranjanamcreations1439
      @neeranjanamcreations1439 4 года назад +6

      ഹലോ ഇത് ഞാൻ എഴുതിയ വരികളാണ് ദയവുചെയ്ത് സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക നന്ദി

    • @amalvailathra1124
      @amalvailathra1124 4 года назад

      @@neeranjanamcreations1439 ഏത് എഴുതിയത്

    • @neeranjanamcreations1439
      @neeranjanamcreations1439 4 года назад +3

      @@amalvailathra1124 ഞാൻ ആദ്യമായി എഴുതിയ പാട്ടാണ്.. support ചെയുക 🙏🙏

    • @pavithrai5846
      @pavithrai5846 4 года назад +2

      Satyam

  • @devanandsajeevan2342
    @devanandsajeevan2342 4 года назад +242

    ഈ പാട്ട് കേൾക്കുമ്പോൾ നമ്മൾ ഇഷ്ട്ടപെടുന്ന പെണ്ണിന്നെ എപ്പോഴും നമ്മുടെ മനസ്സിൽ ഫുൾ ആയിട്ട് ഓർത്ത് ഇരിക്കും അത്ര നല്ല ഫീലിംഗ് ആണ് ഈ പാട്ടീന്ന്

    • @amalvailathra1124
      @amalvailathra1124 4 года назад +4

      ,💞💞💞💞😘😘🌹

    • @ullasuthaman1195
      @ullasuthaman1195 4 года назад +5

      Sathyam bro

    • @mrpsycho4355
      @mrpsycho4355 3 года назад +10

      കല്യാണം കഴിഞ്ഞാൽ ഈ പാട്ട് ഇഷ്ടപ്പെടാതെവരോ അനിയാ

    • @rafeenarafee9344
      @rafeenarafee9344 3 года назад +4

      🥰🥰🥰🥰🥰

    • @adarshbmurali7806
      @adarshbmurali7806 3 года назад +10

      നമ്മക്ക് അങ്ങനെ ആരും ഇല്ല 🤗🤗🤗

  • @vinodkolot2385
    @vinodkolot2385 3 года назад +223

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 100 % അടിപൊളി കോറസ് പാടിയ ചേട്ടൻ നന്നായി പാടി വാക്കുകളില്ല സൂപ്പർ

  • @reshmatr2332
    @reshmatr2332 4 года назад +84

    2 ചേട്ടന്മാരും ഒരു രക്ഷയും ഇല്ല സൂപ്പർ .ഒരു പ്രതേക feel nice song

  • @athirarenjith8544
    @athirarenjith8544 4 года назад +721

    ഇന്നോളം എന്റെ നെഞ്ചിലായി പൂവിട്ട പോന്നോളം നീയെ. ഈ വരി നല്ല രസം ആണ് കേൾക്കാൻ. പാടിയ ആളും നന്നായി പാടി.

    • @amalvailathra1124
      @amalvailathra1124 4 года назад +29

      Tks

    • @sandrasumesh803
      @sandrasumesh803 4 года назад +10

      Really....

    • @palette_94
      @palette_94 4 года назад +14

      ആ വരി തപ്പിപ്പിടിച് വന്നതാ പാട്ട് ഏതാണെന്നു അറിയാൻ.. ഇന്നോളം എന്റെ നെഞ്ചിലായി പൂവിട്ട പോന്നോളം നീയെ.. Super വരി ആണ് ❤

    • @sabinraj3394
      @sabinraj3394 3 года назад +5

      @@palette_94 correct..njnaum

    • @palette_94
      @palette_94 3 года назад +11

      @@sabinraj3394 🥰❤ നല്ല വരിയാണ് കെട്ടിരിക്കുമ്പോ വല്ലാത്ത ഒരു missing feel❤

  • @shanthilalitha4057
    @shanthilalitha4057 4 года назад +86

    ഒത്തിരി ഇഷ്ടമായി നന്നായിട്ടുണ്ട് കേൾക്കാൻ നല്ല ആലാപനം സൂപ്പർ

  • @devanandsajeevan2342
    @devanandsajeevan2342 4 года назад +120

    നെഞ്ചോരം നീ വന്ന് തഴുകുമ്പോൾ ഈ വരി കേൾക്കുമ്പോൾ ഒരു പ്രിതേക തരം സുഖമാണ് ഈ വരിക്കി ഒന്നും പറയാനില്ല എന്താ ഫീൽ ഈ പാട്ടിന്

  • @dileepdileep6127
    @dileepdileep6127 4 года назад +279

    Sreedevi eshttamulavar vannu like adimakkale super song 😍❤️😍

    • @amalvailathra1124
      @amalvailathra1124 4 года назад +5

      Tks

    • @neeranjanamcreations1439
      @neeranjanamcreations1439 4 года назад +7

      ഹലോ ഇത് ഞാൻ എഴുതിയ വരികളാണ് ദയവുചെയ്ത് സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക നന്ദി

  • @ponnuponnus3562
    @ponnuponnus3562 4 года назад +173

    Amal chettante voice oru rakshayum illatto ന്റെ പൊന്നോ.... ✌️✌️✌️👌👌😎😎

  • @sudhisudhi1
    @sudhisudhi1 4 года назад +179

    സോനു & അമൽ ഉയങ്ങളിൽ എത്തട്ടെ

    • @sreekutty2807
      @sreekutty2807 2 года назад +3

      ഉയങ്ങളിലോ 😂

    • @padmakumars-us4fx
      @padmakumars-us4fx Год назад

      ​@@sreekutty2807ഉയരങ്ങളിൽ 😄

  • @devanandsajeevan2342
    @devanandsajeevan2342 4 года назад +280

    വെള്ളാരം കണ്ണെഴുതി കാലിൽ വെല്ലിക്കൊല്സനിഞ് ഈ വരി കേൾക്കുമ്പോൾ നല്ല ഫീൽ ആണ്

  • @praveenpravi7103
    @praveenpravi7103 4 года назад +101

    ലളിതമായവരികൾ.. കേട്ടിരുന്നു പോവും... ♥️

  • @nivincreations3989
    @nivincreations3989 4 года назад +121

    മച്ചാന്മാരെ പാട്ട് ഒരുപാട് ഇഷ്ടായി അടിപൊളി ❤❤❤💞💞💞💞😍😍😍💞💞😍😍

  • @manjeeshmadhavan1194
    @manjeeshmadhavan1194 3 года назад +106

    ഇന്നോളം എന്റെ നെഞ്ചിലായി.....പാട്ടിന്റെ അവസാനത്തിൽ ഒരിക്കൽ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയവരുണ്ടോ....

  • @suresh7464
    @suresh7464 4 года назад +49

    നല്ല feel Song ആണ് പിന്നെ ശ്രീദേവി ചേച്ചി കൂടെ വന്നപ്പോൾ... feel range കൂടി..

    • @amalvailathra1124
      @amalvailathra1124 4 года назад

      Tks

    • @neeranjanamcreations1439
      @neeranjanamcreations1439 4 года назад +2

      ഹലോ ഇത് ഞാൻ എഴുതിയ വരികളാണ് ദയവുചെയ്ത് സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക നന്ദി

  • @vishnuabhilechu
    @vishnuabhilechu 3 года назад +62

    ഇനിയും ഇതുപോലെ ഫീൽ തരുന്ന ഒരുപാട് പാട്ട് ഉണ്ടാവട്ടെ 90 kids നു വേണ്ടി 😍❤❤

    • @vijaycr7.794
      @vijaycr7.794 Год назад +2

      അതെന്താ 2k കിഡ്‌സിന് ഇതൊന്നും പിടിക്കില്ലേ

    • @jainjohn4673
      @jainjohn4673 Год назад

  • @vijaystatusvideos2197
    @vijaystatusvideos2197 2 года назад +42

    😘ഈ പാട്ട് ജീവിതത്തിലെ ഭാഗം ആയതുപോലെ 😘 ❤️❤️❤️

  • @sarangisatheesan4950
    @sarangisatheesan4950 4 года назад +58

    Song എനിക്ക് ഒരുപാട് ishtamayi...kore vattam പാട് കേട്ടും .....പൊളിച്ചു brothers ...സൂപ്പർ song ❣️❣️❣️❣️❣️❣️❣️❣️❣️❣️😍😍😍😍😍😍😘😘😘😘😘😘😘

  • @aj_a_y3784
    @aj_a_y3784 4 года назад +45

    ഇന്നോളം ente nenjilaay poovittaa ആ veri poli feelaaane

  • @majeeshtm8181
    @majeeshtm8181 4 года назад +60

    അമൽ മോനെ pwolichooda........

  • @felizsparrow3372
    @felizsparrow3372 2 года назад +26

    Daily ഈ സോങ് ഒരു തവണ കേൾക്കും.. ഫീൽ 😊🥰👌👌ഇടയ്ക്ക് വരുന്ന ഇന്നോളം എന്റെ നെഞ്ചിലായി 👌👌👌👌ഒരു രക്ഷയും ഇല്ല 🥰🥰

    • @amalkc8113
      @amalkc8113 2 года назад

      Tku🙏

    • @shalysuresh5945
      @shalysuresh5945 Год назад

      Sathyam❤

    • @Abheeeyehh
      @Abheeeyehh Год назад

      ഒരു രക്ഷയുമില്ല ❤. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ ആണ് ❤എല്ലാ ദിവസവും ഈ സോങ് ഞാൻ കേൾക്കാറുണ്ട്. ❤❤❤❤

  • @babukdr5169
    @babukdr5169 4 года назад +16

    Idhu പാടിയ രണ്ടു ചേട്ടന്മാരടെ വോയിസ്‌ സൂപ്പറാ my fav song

  • @vimalm3380
    @vimalm3380 3 года назад +43

    എത്ര കേട്ടാലും മതിവരാത്ത സോങ് 😍🥰😘

  • @കുട്ടനാട്നിറവ്പാട്ടുക്കൂട്ടം

    അടിപൊളി ഒത്തിരി ഇഷ്ടമായി ... നന്നായി പാടി... നല്ല വരികളും🥰

  • @shanthilalitha4057
    @shanthilalitha4057 4 года назад +23

    പാട്ട് ശൈലി സൂപ്പർ ആണ് കേൾക്കാൻ നല്ല രസകരമായി തോന്നി പോകും ❤️👌💐

  • @shanthilalitha4057
    @shanthilalitha4057 4 года назад +13

    അമൽ വെള്ളത്തറ ഡാൻസ് ചെയ്യിത് പാടിയത് കേൾക്കാൻ കാണാൻ നല്ല രസം തോന്നുന്നു 💐👌🎶

    • @amalvailathra1124
      @amalvailathra1124 4 года назад +1

      Tks to വെള്ളത്തര അല്ലാട്ടോ വൈലാത്ര

    • @shanthilalitha4057
      @shanthilalitha4057 4 года назад +1

      നൈസ് നന്ദി ഉണ്ട് 👌🎶💐

  • @rajathirajamr94
    @rajathirajamr94 2 года назад +6

    Bro innolam ente nejilayi pooviitta aa varikal kelkan nalla rasamaanu bro ningal oteki oru song ready akku adhu endhayalum aa song viral avum broo.....👍👍👍👍👍

  • @shanthilalitha4057
    @shanthilalitha4057 4 года назад +34

    പ്രണയത്തിന്റെ പുത്തൻ ഭാഷ്യം ❤️👌💐

  • @r.s.pbrothersfreeks3528
    @r.s.pbrothersfreeks3528 3 года назад +4

    Yenikku egganaeyulla pattukalanu eshttam.yenikku Manassil yenthekhilum vishamaggalokke undayal Najan egganaeyulla pattukal kurae neram kettukondirikkum Appol manassonnu relax akum

  • @shanthilalitha4057
    @shanthilalitha4057 4 года назад +13

    നല്ല ലയുണ്ട് സൂപ്പർ ആണ് വരികൾ
    എഞ് രസം ആണ് വരികൾ കേൾക്കാൻ അടിപൊളി പാട്ട് കേട്ട് ഇരിക്കാൻ തോന്നി പോകും
    നമസ്കാരം
    ആലാപനം സൂപ്പർ
    ശ്രീദേവി സൂപ്പർ ആണ് നന്നായിട്ടുണ്ട് ഡാൻസ്

  • @sreelakshmiechu1457
    @sreelakshmiechu1457 4 года назад +37

    Kidu song😘😘😘😘ntho vallatha feel😍😍❤️❤️❤️❤️❤️vendum vendum kellkan thonnunu👌👌👌👌👌😘😘😘😘😘😍😍😍😍😍😍😘😘😘

  • @vandanabiju2605
    @vandanabiju2605 4 года назад +246

    ഡിസ്‌ലൈക് കൊടുത്തവർക്ക് ചെവി കേൾക്കില്ല എന്ന് തോന്നുന്നു

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm Год назад +3

    Avalude dance ozhike bakki ellam vere level aanu❤❤❤polichu song.....❤❤❤

  • @vivinr3931
    @vivinr3931 3 года назад +2

    Vellaaram kannezhuthi enna Aa vari kelkkumbol ...Orupad miss cheyyunnavare Aa nimishathil orkkunnuuu 😭😭😭😭😭😭😭😭😭

  • @nandhanata8800
    @nandhanata8800 3 года назад +19

    Uffff........ Odukkathe feel❤oru rakshalyaa tta..... Pwoli lyrics, chettanmaarde sound pinneh parayandallo😘💞❤

  • @sreenisreenivasan5331
    @sreenisreenivasan5331 3 года назад +21

    അടിപൊളി വരികൾ...... ❤❤❤
    ഒരുപാട് ഇഷ്ട്ടായി.... ❤❤😘😘
    Nice.........

  • @clownn_serr
    @clownn_serr Год назад +11

    പ്രേമിക്കാൻ ആരുമില്ലാഞ്ഞിട്ടും ഈ സോങ് ആസ്വദിക്കുന്നവർ ഉണ്ടോ ❤️

  • @deviv7101
    @deviv7101 2 года назад +2

    Ithu ketapol thane manasil Keri paty polichu ❤️🥰

  • @ponnuminnuminnu9299
    @ponnuminnuminnu9299 2 года назад +4

    കൊറസ് പാടുന്ന ചേട്ടൻ കിടു ക്യൂട്ട് വോയിസ്‌ ഐ ലൈക്യൂ 🥰🥰🥰

  • @shanthilalitha4057
    @shanthilalitha4057 3 года назад +7

    പ്രണയത്തിൻറ പുതിയ സ്റ്റൈൽ മിണ്ടി പറയുന്നതു പൊലെ .....വെള്ളാരം കണ്ണ് എഴുതി കാലിൽ വെള്ളീകൊലുസ് അണിഞ്ഞ്... സൂപ്പർ ആണ് വരികൾ ❤️🌹👌👍💐🙏🏻

  • @ranjitharavi1108
    @ranjitharavi1108 4 года назад +12

    Amal chettaaaa .. super voice❤️kidu feel❤️❤️great team wrk✌️👏👏👏👏👏👏👏👏👏👏👏😍😍😍😍

  • @shanthilalitha4057
    @shanthilalitha4057 4 года назад +38

    ❤️👌👍❤️💐
    എന്റെ ഇഷ്ടം ഉള്ള ഗാനം

    • @shainyshaji2418
      @shainyshaji2418 3 года назад

      എന്റെ ഹൃദയം കവർന്ന ഗാനം

    • @abinandts1268
      @abinandts1268 2 года назад

      എന്റെ യു ഹൃദയം കവർന്ന song

  • @sanjanasaji1673
    @sanjanasaji1673 2 года назад +6

    എത്ര കേട്ടാലും ഒട്ടും മതിവരില്ല ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടായി 💞 ഇന്നോളം എന്റെ നെഞ്ചിനാൽ പൂവിട്ട കുന്നോളം നീയേ ഇന്നോളം ഒരുകാര്യം ചൊല്ലുവാൻ 💞💞💞💞 വാ പൊളി ഇവിടം മുതൽ അങ്ങ് പൊളിയാ എനിക്ക് ഒത്തിരി ഇഷ്ട്ടാണ് ഈ പാട്ട് 😍😍😍😍💞💞💞💞💞💞💞💞💞🤗🤗🤗🤗❤️❤️❤️❤️

  • @navyab8204
    @navyab8204 4 года назад +21

    My fvt🥰😚 e pattupadiya ettanmaru poliyaa 🥰nthoru feel aa🤗

  • @shanthilalitha4057
    @shanthilalitha4057 4 года назад +18

    സൂപ്പർ കേൾക്കും തോറും കേൾക്കാൻ തോന്നി പോകും ❤️👌💐

  • @nandhudevunandhudevu2859
    @nandhudevunandhudevu2859 3 года назад +2

    ഈ പാട്ട് ഞാൻ ഇപ്പോൾ kettadhe ഉള്ളു നല്ല fiil und pinne pattu enikku ഇഷ്ടം മായി ❤

  • @zubairazhykodan3891
    @zubairazhykodan3891 3 года назад +10

    സൂപ്പർ 😘അടിപൊളി
    മനോഹരമായി പാടി
    🥰. ഇതൊക്കെയല്ലെ പാട്ട്❤️💕

  • @rajurajuka8642
    @rajurajuka8642 4 года назад +2

    Ee pattu padiya amal chettante voice adipoliyannu......pinne Aa corus padiya chettanum.....oru rakshem illa......adi poli feel.......my fav song annu..... veendum veendum kettu kondirikkan thonnum.....❣️

  • @rajeevanc1353
    @rajeevanc1353 3 года назад +13

    ഒരു തരം ഫീൽ ആണ് ഈ പാട്ട് കേക്കുമ്പോൾ 😍😍

  • @reshmarechu9412
    @reshmarechu9412 4 года назад +16

    Dislike cheythavar 🤦‍♀️🤦‍♀️കഷ്ട്ടം. ഇത്രയും manoharamaaya പാട്ട് ❤️❤️❤️nte fvrt aaanu. Ee songggg

  • @SumishaAkhil
    @SumishaAkhil Год назад +33

    2024 ൽ കാണുന്നവരുണ്ടോ

  • @VinuVinu-kl4ui
    @VinuVinu-kl4ui Год назад +1

    2023 Li kannunnavar undo ❤️❤️❤️❤️
    Nte favert song Ane eth ❤
    Nii patt kelkkubo kittunna soham hooo❤❤❤
    Ath paranjariyikkan kazhiyilla
    Nii patt padikont nadakkan ethu rasa ennayiyo❤❤❤🥰🥰😘🥰🥰🥰

  • @maheshmahi2145
    @maheshmahi2145 3 года назад +5

    സോനു , അമൽ നിങ്ങളുടെ ഈ സോങ് ഏകദേശം ഒര ആഴ്ചയിൽ 30തവണ കേട്ടു ഞാൻ മതി ആവുന്നില്ല മുത്തുമണികളെ നിങ്ങളുടെ സോങ് കേട്ടിട്ട് എനിക്ക് ❤❤❤❤❤

    • @shinypradeep9378
      @shinypradeep9378 3 года назад

      സൂപ്പറാ വാക്കുകൾ ഇല്ല

  • @nabinnabin5978
    @nabinnabin5978 2 года назад +2

    Bro pwolichityunddd❤

  • @anu4034
    @anu4034 3 года назад +10

    😔😔😔കളഞ്ഞു പോയ കാമുകനെ ഓർമ്മകൾ വന്നു 😒😒😒😒😪😪😪😪😪😔😔😔😪😪😪😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ambilientertainmentmedia7041
    @ambilientertainmentmedia7041 3 года назад +2

    Sreekutti Uyir
    Paadiya bro poli
    With Aji bro

  • @vishnupriyaponnu711
    @vishnupriyaponnu711 4 года назад +11

    എഴുതിയ ഓരോ വരികളും കയറിയത്.... ഈ നെഞ്ചില്ല....... Powli.....👌👌😘😘😘😘😘😘😘😘😘

  • @saniyaappuzzofficial3822
    @saniyaappuzzofficial3822 4 года назад +8

    Chetta ശരിക്കും polichu പാട്ട് സത്യം ആയിട്ട് ആണ്

  • @shefivideos2450
    @shefivideos2450 3 года назад +17

    എന്താ പാട്ട് ❤️❤️❤️❤️ ഒന്നും പറയാനില്ല അധിമോനോഹരം 😘😘

  • @shanthilalitha4057
    @shanthilalitha4057 4 года назад +13

    ഒത്തിരി ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന് ആണ് ❤️👌💐👍

  • @sreejishaabhinand4499
    @sreejishaabhinand4499 2 года назад +4

    Oo oru rekshayum Ella ennolum nejilayi,,,,,,,,😍😍😍😍

  • @VKremixstudio
    @VKremixstudio 3 года назад +7

    എത്ര പ്രാവിശ്യം കേട്ടു എന്ന് ഒരു പിടിയുമില്ല ❤
    Home theater വച്ചാൽ ഈ പാട്ട് വച്ചിരിക്കും. Feel❤😻

  • @jiash1
    @jiash1 3 года назад +3

    കാതിലും അണിയും അഴകായ്ഞാൻ കാത്തുവെച്ചിടാംകാൽ പവനായി പൊന്നേഒരു കമ്മൽ ഇന്ന് ഞാൻകളികൾ പറയാൻ കാതിൽ ചിരിയായ്
    ഇനി ഏകാം ഞാൻ എൻ പ്രേമ സമ്മാനം...
    SOOOOOPER
    പ്രത്യേകിച്ച് "കാത്തുവെച്ചിടാം" എന്ന ഭാഗവും "കമ്മൽ ഇന്ന് ഞാൻ" എന്ന ഭാഗവും അസാധ്യമായി പാടി ..

  • @sruthiranesh6542
    @sruthiranesh6542 4 года назад +4

    Super adipoli 👍👍 ഇന്നോളം എന്റെ നെഞ്ചിലായി.... അടിപൊളി വരികൾ

  • @നിഴൽ-ബ6ള
    @നിഴൽ-ബ6ള 4 года назад +8

    ഇജ്ജാതി ഫീൽ 💛💛💛💛🧡🧡❤️കലക്കി കടുകുവറത്തു 💜💜💜💛💛💛

  • @ouseppkottakkal5187
    @ouseppkottakkal5187 2 года назад +1

    കാണാൻ വൈകി എന്ന സങ്കടത്തിലായി ഞാനും... എന്റെ പൊന്നണ്ണാ

  • @midhunkichuz6210
    @midhunkichuz6210 2 года назад +7

    വെള്ളാരം കണ്ണെഴുതി കാലിൽ വെള്ളി കൊലുസണിഞ്ഞ് നിന്റെ കൊഞ്ചും കരിവള താളത്തിലെന്റെ നെഞ്ചും കിണുങ്ങി പെണ്ണെ.....🥰😍😍💞💕💕

  • @sunithassubhash7134
    @sunithassubhash7134 3 года назад +3

    Innnolam nte nejilyi poovitta ponnnolam neeye......aaa lyric oru rekshayailll ...super....adipoli😁😁😁

  • @Smiling_bueaty
    @Smiling_bueaty 4 года назад +8

    സൗണ്ട് ഒരു രെക്ഷ യും ഇല്ല പൊളി... song ഉം പൊളി..

    • @amalvailathra1124
      @amalvailathra1124 4 года назад

      Thank you 🙏🙏✌️✌️✌️

    • @neeranjanamcreations1439
      @neeranjanamcreations1439 4 года назад +1

      ഹലോ ഇത് ഞാൻ എഴുതിയ വരികളാണ് ദയവുചെയ്ത് സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക നന്ദി

  • @shanthilalitha4057
    @shanthilalitha4057 4 года назад +4

    സൂപ്പർ ആണ് മ്യുസീക് സൂപ്പർ ശ്രീ ദേവി യൂടെ ഡാൻസ് ഫ്യുട്ട്ഏല്ലാം ബെസ്റ്റ് ആണ് 👍❤️💐🌹❤️

  • @shanthilalitha4057
    @shanthilalitha4057 4 года назад +48

    വെള്ളാരം കണ്ണ് എഴുതീ കാലിൽ വെളളീകൊലുസ്ണിഞ്

  • @anjalksibi5961
    @anjalksibi5961 2 года назад +2

    Njn erhra pravashaym keettu enn ennik thanne ariyilla ❤️❤️ my favorite song ann ith

  • @psychokillervfc9922
    @psychokillervfc9922 4 года назад +13

    Pwli sng aanettoo full support undavum💞

  • @kadalrasagaming8036
    @kadalrasagaming8036 4 года назад +18

    Thanking you anusree creation
    Unexpected melodies
    Love u to all creators

  • @sajan4549
    @sajan4549 2 года назад +4

    ഇന്നോളം എന്റെ നെഞ്ചിലായി പൂവിട്ട പോന്നോടം നിയെ ❤

  • @MrX-pw4oe
    @MrX-pw4oe 3 года назад +1

    Ende cherupathilu ithu pole oru ganam undayirunnu...ennum varum vazhikkil avalennodu onnu mindan...ee paat ketteppol aanu paattum...aannu irangya nimishangalum..njangal ellarudeyum chundil aa ganam aayirunnu...thanks for..teamz...veendum aa nalla nimishangal manasilekk kondu vannathinu❤️❤️🤗🤗

  • @shamsmb2379
    @shamsmb2379 4 года назад +36

    First from Malaysia. Your all songs very nice brothers

  • @bhagyalakshmivlogs8661
    @bhagyalakshmivlogs8661 3 года назад +2

    Super brothers varikkal nalla feeling

  • @kunjaikunjai1131
    @kunjaikunjai1131 4 года назад +51

    ഒരുപാട് ഇഷ്ടമായി നല്ല ഫീൽ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @amalvailathra1124
      @amalvailathra1124 4 года назад

      Tks

    • @neeranjanamcreations1439
      @neeranjanamcreations1439 4 года назад +1

      ഹലോ ഇത് ഞാൻ എഴുതിയ വരികളാണ് ദയവുചെയ്ത് സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്യുക ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക നന്ദി

  • @rosem3182
    @rosem3182 3 года назад +1

    താ രക പെണ്ണാലിലെ ജോഡി പയ്യനാണ്. അടിപൊളി... ഇതും നല്ലതുതന്നെ... 👍👍
    റോസമ്മ കൊച്ചുമല

  • @bijunk9552
    @bijunk9552 2 года назад +9

    കേട്ടാലും മതിവരാത്ത ഒരു പാട്ടാണ് 💞

  • @ajeeshcakannu4175
    @ajeeshcakannu4175 3 года назад +9

    കുന്നോളം മച്ചാൻ പൊളിച്ചു 🌹🌹🌹👌🌹🌹🌹

  • @bineshmcbineshmc9654
    @bineshmcbineshmc9654 4 года назад +6

    Super work zonu vinte varikal porichu orchechesra thakarthu

  • @sumamohan498
    @sumamohan498 2 года назад +2

    Entho oru vishamam kelkkumbol....😘😘😘😘😘...ottakkirikkumbol kelkkan nalla feel aanu...suggest ♥️ one🥰

  • @darkpsycho8367
    @darkpsycho8367 3 года назад +8

    ഒരുപാട് ഓർമ്മകൾ തരുന്ന വരികൾ ആണ്

  • @amalkvla8848
    @amalkvla8848 Год назад +1

    Machane polichu 😘❤️😍💚💚💚😘😘😘❤️💚❤️

  • @messiannanuyir3493
    @messiannanuyir3493 3 года назад +4

    റൊമാന്റിക് സൂപ്പർ സോങ്‌സ് എത്ര കേട്ടാലും മതിവരില്ല പൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @balachandran9074
    @balachandran9074 4 года назад +5

    I love anusree songs ,am from coimbatore .i knew malayalam well.thanx kootukararea

  • @BTS___ARMY___WORLD
    @BTS___ARMY___WORLD 3 года назад +10

    Love this song 😍😍😘😘 randaldem enthoru voice aa pwolichu machanmare

  • @ഇക്രുമോൻ-ള5ഡ
    @ഇക്രുമോൻ-ള5ഡ 2 года назад +5

    തേച്ചിട്ടു പോയവൾ ഇപ്പോൾ ഏതോ ഒരു കോണിൽ അവളുടെ പുതിയ ഇടയുമായി സുഖമായി ജീവിക്കുന്നുണ്ടാകും 😍
    ഞാൻ ഇപ്പോഴും അവളെ ഓർത്ത് എന്റെ ജീവിതം പാഴാക്കുന്നു 😢

  • @maheshmahi2145
    @maheshmahi2145 3 года назад +12

    പിന്നെ പാട്ടിലെ വരികൾ ഒരു രക്ഷയും ഇല്ല മുത്ത് മണികളെ ❤❤❤❤

  • @gangaganga2739
    @gangaganga2739 Год назад +2

    അടിപൊളി ഒത്തിരിഷ്‌ടമായി 🥰🥰

  • @sheebachembikkal5432
    @sheebachembikkal5432 3 года назад +3

    സൂപ്പർ... വരികൾ.. നല്ല ഫീൽ 👌👌💞💞💓💓💓💞💞

  • @sunilpp2626
    @sunilpp2626 4 года назад +2

    Athira shau. Super song polichu

  • @chembayukka4146
    @chembayukka4146 4 года назад +5

    Zonu polichu kidukki. Amal chettanum polichu, 😍😍😍😍

  • @rohanshan5426
    @rohanshan5426 2 года назад +1

    അടിപൊളി, എനിക്ക് ഭയങ്കര ഇഷ്ടമായി. സൂപ്പർ.....

  • @chithragupthan8045
    @chithragupthan8045 3 года назад +5

    ഇന്നോളം എന്റെ നെഞ്ചിലായി പൂവിട്ട പോന്നോളം നീയെ. ♥️ ♥️ ♥️ ♥️ ♥️ ♥️

  • @premji9007
    @premji9007 4 года назад +1

    Video eragumo udane..... Poliyaaa. 🥰🥰🥰🥰amal chettan sonu broiii